ബിവറേജ് ഔട്ട്ലറ്റ്: ജനകീയ സമിതി പ്രതിഷേധം മുളങ്കുന്നത്തുകാവ്: കോലഴി സെന്ററിൽ ബിവറേജ് ഔട്ട്ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോമാട്ടിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. എൻ.എ. സാബു, രാജേഷ് പോട്ടോർ, സന്തോഷ് കോലഴി, ഒ.എം. ഷാജു, പി.എസ്. വേണുഗോപാൽ, പി.എൽ. ആന്റണി, കെ.എ. ഗോവിന്ദൻ, കെ.കെ. നായർ, ബാലകൃഷ്ണൻ കണ്ടം പുള്ളി, എം.ആർ. ശാന്ത, ഗോകുൽ പണിക്കർ, മാർട്ടിൻ കൊട്ടക്കാട്, വിജീഷ് തിലകൻ, എം.എസ്. സുരേഷ്, കണ്ണൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.