ചരമം - ടെസി

TCD KDA 1 ടെസി കൊടകര: തേക്കാനത്ത് പണ്ടാരവളപ്പില്‍ ജോസിന്‍റെ ഭാര്യ ടെസി (63) നിര്യാതയായി. മഞ്ഞപ്ര വടുക്കുംചേരി കുടുംബാംഗമാണ്. മക്കള്‍: റോസ്മി, വാവച്ചന്‍. മരുമക്കള്‍: ഷൈന്‍, ആനീസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ മൂന്നിന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍. OBIT KODAKARA TESY 63

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.