സ്മരണിക പ്രകാശനവും അനുസ്മരണ സമ്മേളനവും

മഞ്ചേരി: സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലാക്കം ഖാദി ടി.പി. അബ്ദുല്ല മുസ്​ലിയാർ സംഘടിപ്പിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.എ. റഹ്മാൻ ഫൈസി കാവനൂർ അധ്യക്ഷത വഹിച്ചു. നിർമാൺ മുഹമ്മദാലി ആദ്യ കോപ്പി ഏറ്റുവാങ്ങി. അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. എഡിറ്റർ ടി.എച്ച്. ദാരിമി എപ്പിക്കാട് പുസ്തകം പരിചയപ്പെടുത്തി. പുത്തനഴി മൊയ്തീൻ ഫൈസി, അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, എം.പി.എം ഇസ്ഹാഖ് കുരിക്കൾ, കണ്ണിയൻ അബൂബക്കർ, ഒ.ടി. മുസ്തഫ ഫൈസി, എം. അഹമ്മദ്‌ കാരക്കുന്ന്, ഉമർ റഹ്മാനി പുല്ലൂർ, ഹസൻ ഫൈസി പന്നിപ്പാറ, കെ.പി. സിദ്ദീഖ് ദാരിമി, സലീം എടക്കര, ടി.പി. അശ്‌റഫലി, എ.പി. യഅ്​കൂബ് ഫൈസി രാമൻകുത്ത്, ജലീൽ മാസ്റ്റർ പട്ടർക്കുളം, മുഹമ്മദ്‌ റഹ്മാനി തടപറമ്പ്, എം.പി. ആസാദ്‌, ടി.പി. ശരീഫ്, ഷഫീഖ് തച്ചുപറമ്പൻ എന്നിവർ സംബന്ധിച്ചു. me melakkam: മേലാക്കം ഖാദി ടി.പി. അബ്ദുല്ല മുസ്​ലിയാർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.