ഇന്ധന വില വർധന: ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു പൂക്കോട്ടുംപാടം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അമരമ്പലം മേഖല കമ്മിറ്റി പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് സുജീഷ് മഞ്ഞളാരി, അമരമ്പലം മേഖല പ്രസിഡന്‍റ് അർജുൻ വെള്ളോലി, ട്രഷറർ പി.കെ. വിവേക്, പ്രവർത്തകരായ സുബിൻ കക്കുഴി, കെ. രശ്മി, പി. അയ്യൂബ്, കെ.ടി. സുധീഷ്, പി.വി. വിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ ppm2 ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അമരമ്പലം മേഖല കമ്മിറ്റി പൂക്കോട്ടുംപാടത്ത് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.