പോപ്പീസ്​ ന്യൂസ്​

Photo: F:\Fri\M3\PopeesNews ഇന്ത്യയിലെ പ്രമുഖ ബേബി കെയർ ബ്രാൻഡായ പോപീസ് ബേബി കെയറിന്റെ നാൽപത്തിയൊന്നാമത് എക്സസീവ് ബ്രാൻഡ് ഔട്ട്ലറ്റ് മലപ്പുറത്ത് | ശ്രീ. മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം എം എൽ എ ശ്രീ. പി ഉബൈദുള്ള, മുനിസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കദേരി എന്നിവർ. വിശിഷ്ടാഥിതികളായിരുന്ന ചടങ്ങിൽ പോപ്പീസ് മാനേജ്മെന്റ് സ്റ്റാഫും മറ്റു പ്രമുഖരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.