ദേവരാജൻ അനുസ്മരണം തുടങ്ങി

തൃശൂർ: സംഗീതജ്ഞൻ പരവൂർ വി. ദേവരാജനെ 16ാം ചരമ വാർഷികത്തിൽ അനുസ്മരിക്കാൻ യുവകലാസാഹിതി സംഘടിപ്പിക്കുന്ന ഓൺലൈൻ പരിപാടി സംസ്ഥാന പ്രസിഡന്‍റ്​ ആലങ്കോട്​ ലീലാകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ഒരാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന്​ ജനറൽ സെക്രട്ടറി ഇ.എം. സതീശൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.