തൃശൂർ: സർവോദയ മണ്ഡലം സ്ഥാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ല സർവോദയ മണ്ഡലം, നെടുപുഴ ഗവ. വനിത പോളിടെക്നിക് കോളജ്, എൻ.എസ്.എസ് യൂനിറ്റ് എനനിവ സംയുക്തമായി 'ഗാന്ധിജിയും സേവനവും' വിഷയത്തിൽ സെമിനാർ നടത്തി. സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ ഉദ്ഘാടനം ചെയ്തു. പോളിടെക്നിക് പ്രിൻസിപ്പൽ എം.ജെ. ബിജു അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ്. ഗിരീശൻ പ്രബന്ധം അവതരിപ്പിച്ചു. സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ് പി.എസ്. സുകുമാരൻ, എസ്. സുനിൽകുമാർ, ടി.എം. ഷൈലജ, മോഹൻ താഴത്തുപുര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.