റോഡ് തുറന്ന് കൊടുത്തു

റോഡ് തുറന്നുകൊടുത്തു തൃക്കലങ്ങോട്: ചെറാംകുത്ത്-മണലായിപ്പാറ, മൈലൂത്ത് റോഡിൽ വാഹനങ്ങൾ കടന്നുപോവാൻ പ്രയാസമുണ്ടായിരുന്ന വടക്കിയിൽപ്പടി പ്രദേശം കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച് തുറന്നുകൊടുത്തു. റോഡ് ഉദ്​ഘാടനം വാർഡ് മെംബർ എം. ജസീർ കുരിക്കൾ നിർവഹിച്ചു. മുൻ മെംബർ വിമല വേങ്ങാംതൊടി അധ്യക്ഷത വഹിച്ചു. വാർഡ്​ വികസന സമിതി പ്രവർത്തകരായ ഐ. രാജേഷ്, ഐ. സനൂപ്, ഐ. ജയപ്രകാശ്, കെ.പി. രാജേഷ്, ഹരിദാസൻ പുൽക്കൊടി, മoത്തിൽ ഗംഗാധരൻ, കൈനിക്കര രാജൻ, സുഗത, എം. വിനോദ്, വടക്കിയിൽ നാരായണൻ, ശിവശങ്കരൻ, സുനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.