ജില്ല കൺവെൻഷൻ

ചങ്ങരംകുളം: കെ.എം.പി.യു എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പ്രഗിലേഷ് എരമംഗലം അധ്യക്ഷത വഹിച്ചു. കെ.എം.പി.യു കോർ കമ്മിറ്റി അംഗം പീറ്റർ ഏഴിമല മുഖ്യാതിഥിയായി. തിരിച്ചറിയൽ കാർഡ് വിതരണം ജില്ല പഞ്ചായത്ത്​ അംഗം വി.കെ.എം. ഷാഫി നിർവഹിച്ചു. വി. സെയ്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വന്നേരിനാട് പ്രസ് ക്ലബ് സെക്രട്ടറി ഫാറൂഖ്, ഷാജി ചപ്പയിൽ, വി. സെയ്ത്, ഫാറൂഖ്, രാധാകൃഷ്ണൻ പെരിന്തൽമണ്ണ, ഷാഫി ചങ്ങരംകുളം, റാഫി തങ്ങൾ, നൗഷാദ് എടവണ്ണപ്പാറ, ഉമറലി ശിഹാബ്, സലിം മൂർക്കനാട്, ദാസൻ കോക്കൂർ, റാഷിദ് നെച്ചിക്കൽ, ആഷിക്​ എന്നിവർ സംസാരിച്ചു. കെ.എം.പി.യു ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.