ദാറുസ്സുന്ന രജത ജൂബിലി സനദ് ദാന സമ്മേളനത്തിന് തുടക്കം

മഞ്ചേരി: . പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാണക്കാട് അബ്​ദുൽ ഖയ്യും ശിഹാബ് തങ്ങൾ പ്രാർഥന നടത്തി. ഡോ. ഇ.കെ. അലവി മൗലവി പതാക ഉയർത്തി. എസ്.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ഹാശിം ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ശാഹുൽ ഹമീദ് ജിഫ്​രി മുഈനി, ശൗഖത്തലി തങ്ങൾ, കെ.എം. മുഹമ്മദലി, ഉബൈദ് ചുങ്കത്ത്, ടി.എം. അൻവർ, ഇ.കെ. അലവി കുട്ടി മാസ്റ്റർ, എം. മൊയ്തീൻ മാസ്റ്റർ, കെ.ടി. ഇസ്ഹാഖ് ഹാജി, മരുത അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു. കലാവിരുന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കെ.എ. സമദ് മൗലവി മണ്ണാർമല അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് രചയിതാക്കളായ എം.എച്ച്. വെള്ളുവങ്ങാട്, എൻ.എ. ഗഫൂർ മാവണ്ടിയൂർ, റശീദ് പന്നൂർ എന്നിവരുടെ നിയന്ത്രണത്തിൽ വായ്ച്ചോത്ത്, കമ്പി ബൈത്ത്, പദപ്പയറ്റ്, ഫിഖ്ഹ് കടങ്കഥകൾ, മദ്ഹുന്നബി, ഇശൽമാറ്റം തുടങ്ങിയ പരിപാടികൾ നടന്നു. ബുധനാഴ്ച ഫിഖ്ഹ് സമ്മേളനം. സാദാത്ത് ഗാതറിങ്, പ്രകാശ പ്രകാശനം, വിദ്യാഭ്യാസ സമ്മേളനം എന്നിവ നടക്കും. me darussunna : ദാറുസ്സുന്ന: രജത ജൂബിലി സനദ് ദാന സമ്മേളനം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.