ഓമാനൂർ: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച പരാതിയിൽ മധ്യവയസ്കനെ വാഴക്കാട് പൊലീസ് പിടികൂടി. ഓമാനൂർ തിണ്ടാപ്പാറ സ്വദേശി വടക്കെ കുട്ടരായിൽ സുലൈമാനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം: me prathi suliman പ്രതി സുലൈമാൻ ( 52 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.