കുന്നംകുളം: ചൊവ്വന്നൂര്‍ പഞ്ചായത്തിൽ യാഥാർഥ്യമായി. അജൈവമാലിന്യ സംസ്കരണത്തിന് 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 840 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചത്. പഴുന്നാനയിൽ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി, വൈസ് പ്രസിഡന്റ് അഡ്വ. എന്‍.എസ്. സുമേഷ്, കെ.കെ. സതീശന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ ഇ.കെ. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.