യുദ്ധവിരുദ്ധ പ്രതിഷേധ ജ്വാല

നിലമ്പൂർ: പ്രവാസി ഫെഡറേഷൻ നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി നിലമ്പൂരിൽ നടത്തി. സി.പി.ഐ ജില്ല കമ്മിറ്റി അംഗം പി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷൻ മണ്ഡലം പ്രസിഡന്‍റ് അൻവർ കല്ലിങ്ങൽ അധ‍്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ വിനയരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പ്രഭാകരൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് ജയകൃഷ്ണൻ മാസ്റ്റർ, സിബി ആലാംപള്ളി, റിഷാദ് നിലമ്പൂർ, ഫൈസൽ ചിറക്കൽ എന്നിവർ സംസാരിച്ചു. Nilambur photo-2- CPI - പ്രവാസി ഫെഡറേഷൻ നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി നിലമ്പൂരിൽ നടത്തിയ സി.പി.ഐ ജില്ല കമ്മിറ്റി പി.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.