വളാഞ്ചേരി: നഗരസഭ പരിധിയിലെ കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ അടക്കാനുള്ള അവസാന തീയതി മാർച്ച് 31 ആയതിനാൽ മാർച്ചിലെ അവധി ദിനങ്ങളിലും നഗരസഭ ഓഫിസ് തുറന്ന് പ്രവർത്തിക്കും. എല്ലാവരും കൃത്യമായി നികുതിയടച്ച് ജപ്തി, പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.