പുളിക്കല്‍: കുടുംബശ്രീ ഉൽപന്നങ്ങള്‍ക്കുള്ള പ്രത്യേക വിപണന കേന്ദ്രം പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമായി. ഗ്രാമപഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്നാണ് വിപണന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ യൂനിറ്റുകള്‍ ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങള്‍ കേന്ദ്രത്തില്‍നിന്ന് ലഭ്യമാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിപണന കേന്ദ്രത്തെ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ക്കുള്ള പ്രത്യേക കേന്ദ്രമായി വിപുലീകരിക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഉപാധ്യക്ഷ ബേബി രജനി, സിദ്ദീഖ്, അയിഷാബി, സുഹറ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.