ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം സ്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ . സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്ക് സ്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരായ അബ്ദുറഹൂഫ് വരിക്കോടന്‍, പി.കെ. ഷബീര്‍, പി.കെ. മിസ്രിയ, എം. സറീന, എ.കെ. ഫസലുറഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. photo: mm school ചെമ്മങ്കടവ് ഹൈസ്കൂളിലെ സ്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു പെൻഷനേഴ്‌സ് ലീഗ് സമ്മേളനം കൂട്ടിലങ്ങാടി: പെൻഷനേഴ്സ് ലീഗ് പഞ്ചായത്ത് സമ്മേളനവും ആദരിക്കലും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.പി. ഹാരിസ്, നസീം ഹരിപ്പാട്, സി.എച്ച്. അലവിക്കുട്ടി, എൻ. മൊയ്തീൻ, ചോലക്കൽ അബു, പി. റഊഫ്, പി. അബ്ദുറഹ്മാൻ, ഡോ. ഒ.കെ. അബ്ദുസലാം, ഇ.സി. നൂറുദ്ദീൻ, വി. ഇസ്ഹാഖ്, ടി. ഹംസ, എൻ. അബ്ദുസലാം, പി. കുഞ്ഞിമുഹമ്മദ്, എം. ഉമ്മർ, കെ. അബു, ഇ.സി. അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.