ശിൽപശാല നടത്തി

ശിൽപശാല വള്ളിക്കുന്ന്: എസ്.സി ഡിപ്പാർട്മൻെറിന്‍റെയും ചലച്ചിത്ര പ്രവർത്തകരുടെയും സഹകരണത്തോടെ അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഷോർട്ട് ഫിലിം ശിൽപശാല സംഘടിപ്പിച്ചു. തിരൂരങ്ങാടി ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ശിൽപശാല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബാബുരാജ് പൊക്കടവത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സുരേന്ദ്രൻ പനോളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷ്ണാനന്ദൻ ചാമപറമ്പിൽ, പ്രധാനാധ്യാപകൻ രമേശൻ ടി. തയ്യിൽ, എം.കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി പി. ജെസ്സി സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു. സിനിമ പ്രവർത്തകരായ പ്രവീൺ നായർ, മുഹമ്മദ്, പ്രസൂൺ രാജ് തുടങ്ങിയവർ ക്ലാസെടുത്തു. MT VLKN 3 അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കുട്ടികളുടെ ഷോട്ട് ഫിലിം ശിൽപശാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.