ജില്ല ലീഗ് ഫുട്ബാൾ

മലപ്പുറം: 2021 -22ലെ ചാമ്പ്യൻഷിപ് മാർച്ച് ആദ്യവാരം ആരംഭിക്കും. ജില്ല ഫുട്ബാൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾ പങ്കെടുക്കും. 2020 മാർച്ചിലാണ് കോവിഡ് പശ്ചാത്തലത്തിൽ ജില്ല ലീഗ് ചാമ്പ്യൻഷിപ് നിർത്തിവെച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മത്സരങ്ങളെന്ന് ഡി.എഫ്.എ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.