തെരുവ് നായുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്

ചേലേമ്പ്ര: പിതാവിനൊപ്പം മുടിവെട്ടാൻ പോവുകയായിരുന്ന വിദ്യാർഥിക്ക് തെരുവ് നായുടെ കടിയേറ്റു. എൻ.പി. സുബൈറിന്റെ മകൻ മുഹമ്മദ് നദീമിനാണ് പരിക്കേറ്റത്. പിതാവ് മറ്റൊരാളുമായി സംസാരിക്കുന്നതിനിടെ നായ്​ ആക്രമിക്കുയായിരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ നായ്​ പുല്ലിപറമ്പിൽ മറ്റൊരു വിദ്യാർഥിയെയും കടിച്ചു പരിക്കേൽപിച്ചിട്ടുണ്ട്. പടം.MT VLKN 5 തെരുവ് നായുടെ കടിയേറ്റ മുഹമ്മദ് നദീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.