എസ്.എസ്.എഫ് സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു കോട്ടക്കൽ: എസ്.എസ്.എഫ് കോട്ടക്കൽ ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി റാഫി തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ സാദിഖ് നിസാമി തെന്നല, ജാഫർ ഇർഫാനി, അഫ്സൽ വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ശഹീർ കാവതികളം സ്വാഗതവും ഹുസൈൻ ബുഖാരി പൊന്മള നന്ദിയും പറഞ്ഞു. പടം / .KKL 119 SSF ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി റാഫി തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.