ഹരിതാഭം പഠന ക്യാമ്പ്

കാരത്തൂർ: തൃപ്രങ്ങോട് പഞ്ചായത്ത് കൈനിക്കര മേഖല മുസ്​ലിം ലീഗ് കെ.പി. മൂസ ഹാജി നഗറിൽ നടന്നു. ചെയർമാൻ എം.കെ. കുഞ്ഞിപ്പ, കൺവീനർ ഇസ്മായിൽ ചോലയിൽ എന്നിവർ സംസാരിച്ചു. ഹസീം ചെമ്പ്ര, സാലിഹ് അൻവരി ചേകനൂർ എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.