ചരമം - കാർത്യായനി

കാർത്യായനി ആമ്പല്ലൂര്‍: മണ്ണംപേട്ട പൂക്കോട് ചുക്കിരിക്കുന്ന് മണ്ടോലി കൊച്ചുണ്ണിയുടെ ഭാര്യ കാര്‍ത്ത്യായനി (97) നിര്യാതയായി. മക്കള്‍: ഭാസ്​കരന്‍, സരോജിനി, ചന്ദ്രിക, രവീന്ദ്രന്‍, അശോകന്‍, പരേതയായ വല്‍സല. മരുമക്കള്‍: വത്സല, ഗോപാലന്‍, സതി, പരേതനായ ശ്രീനിവാസന്‍. ------------------------- രാമച​ന്ദ്രൻ ആമ്പല്ലൂര്‍: നെന്മണിക്കര എറവക്കാട് വിളങ്ങോട്ടുപറമ്പില്‍ രാമചന്ദ്രന്‍ (66) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: രമ്യ, രാഹുല്‍. മരുമകന്‍: ദേവാനന്ദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.