വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിച്ചു

വള്ളിക്കുന്ന്: . അത്താണിക്കൽ കച്ചേരിക്കുന്ന് കാട്ടുങ്ങൽപറമ്പ് ബുഷറയുടെ സ്‌കൂട്ടറാണ് കത്തിയത്. സമീപവാസിയാണ് സ്കൂട്ടർ കത്തിച്ചതെന്നാണ് ബുഷറ പറയുന്നത്. ഓടിക്കൂടിയ നാട്ടുകാർ തീ അണച്ചപ്പോഴേക്കും സ്‌കൂട്ടർ കത്തിനശിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. വിവരമറിഞ്ഞ് പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി. പടം.MT VLKN 5 വള്ളിക്കുന്ന് അത്താണിക്കൽ കച്ചേരിക്കുന്നിൽ കത്തിനശിച്ച വീട്ടമ്മയുടെ സ്‌കൂട്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.