mpd obit5 nannambra narayanan 75 നാരായണൻ നന്നമ്പ്ര: വെള്ളിയാമ്പുറം കരുവാരതോടി വലിയ നാരായണൻ (75) നിര്യാതനായി. ദീർഘ കാലം വെള്ളിയാമ്പുറത്തു കൊപ്ര കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: വസന്ത. മക്കൾ: വിജയൻ, ശാരദ,സബിത, സബിന, ബേബി. മരുമക്കൾ : ബാബു, വിനോദ്, ബൈജു, ബൈജു, സുനിത. tgdi pathummakutty 65 പത്തുമ്മക്കുട്ടി തിരുരങ്ങാടി: കുണ്ടൂർ ഉണ്ണിയേക്കൽ കുഞ്ഞാലൻ കുട്ടിയുടെ ഭാര്യ പത്തുമ്മക്കുട്ടി (65) നിര്യാതയായി. മക്കൾ: അസീസ്, ഷാഫി(തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി), നഫീസ, ആയിഷാബി, സുലൈഖ, അലിമു, സൗദാബി. edakkara anees rahman (43) അനീസ് റഹ്മാൻ എടക്കര: ചുങ്കത്തറ പരേതനായ തെങ്ങിലകത്ത് ഉമ്മറിന്റെ മകൻ ടി.കെ സ്റ്റോർ ഉടമ അനീസ് റഹ്മാൻ (43) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഫിദ, അമൻ, ഇഷ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചുങ്കത്തറ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. edakkarab abdul kareem (58) അബ്ദുൽ കരീം എടക്കര: പാലേമാട് താമസിക്കുന്ന മരുത തോട്ടുങ്ങൽ തൊടിക അബ്ദുൽ കരീം (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അബ്ദുൽ അസീസ്, അബ്ദുല്ല, അബ്ദുൽ സമദ്, ഉമ്മു ഹാനി, ഉമ്മു സൽമ, ഉമ്മു സുലൈ. മരുമക്കൾ: മുഹമ്മദ് റഫീഖ് മരുത, ജംഷീർ തണ്ണിക്കടവ്, നഹാസ് കരിമ്പുഴ, മൻഷിദ ഉപ്പട, ഫെബ്ന കോടാലിപ്പൊയിൽ, ഷംന മരംവെട്ടിച്ചാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.