പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു. ആരോഗ്യ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി ആശുപത്രി അധികൃതരുമായും സംസാരിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജലാംശമില്ലാതെ മണിക്കൂറുകൾ കഴിഞ്ഞതിനാൽ വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുകയാണെന്നും നാളെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിൽ നിന്ന് വിടുന്ന കാര്യം ആലോചിക്കുമെന്നും ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പറഞ്ഞു. pkg minister ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.