പാതയോരത്തെ മരത്തടികൾക്ക്​ തീപിടിച്ചു

പരപ്പനങ്ങാടി: റോഡരികിൽ കൂട്ടിയിട്ട മരത്തടികൾക്ക്​ തീപിടിച്ചു. ചിറമംഗലം പൂരപ്പുഴ അങ്ങാടിക്ക് സമീപം റോഡ് പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട മരങ്ങളാണ് കത്തിയത്. കൂട്ടിയിട്ട മരങ്ങൾ മൂന്നു ദിവസമായി വിവിധ സമയങ്ങളിൽ കത്തുകയാണെന്നും അഗ്​നിരക്ഷ സേനയെത്തി രണ്ടുതവണ തീ അണച്ചെങ്കിലും വീണ്ടും പുകയും തീ നാളങ്ങളുമുയർന്നതായും നാട്ടുകാർ പറഞ്ഞു. പടം: ചെറമംഗലം പൂരപ്പുഴയോരത്ത് കൂട്ടിയിട്ട മരത്തടികൾക്ക്​ തീപിടിച്ചപ്പോൾ MT ppgd thee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.