ഐക്യദാര്‍ഢ്യ പ്രകടനം

മലപ്പുറം: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തി. ജില്ല സെക്രട്ടറി എല്‍. മാധവന്‍, കാടേരി അബ്​ദുൽ അസീസ്, കെ. മജ്​നു, സി. രായിന്‍കുട്ടി, സി. മുഹമ്മദ് നാണി, എ.കെ. അബു എന്നിവര്‍ നേതൃത്വം നല്‍കി. കാടേരി അബ്​ദുല്‍ അസീസ് സംസാരിച്ചു. photo: mm pf കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.