റിപ്പബ്ലിക് ദിനം ആഘോഷിച്ചു

തിരൂർക്കാട്: ഒരാടംപാലം അംഗൻവാടിയില്‍ പഞ്ചായത്തംഗം പി. ശിഹാദ് പതാക ഉയര്‍ത്തി. പി.എ.എം. അബ്​ദുല്‍ കാദര്‍, പറതൊടി റഫിയ എന്നിവര്‍ സംസാരിച്ചു. പുലാമന്തോൾ: പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ് സംഘടിപ്പിച്ച ഇൻറലക്ച്വൽ മാരത്തൺ 2021 ഓൺലൈൻ ക്വിസ് മത്സരവിജയികളെ പ്രഖ്യാപിച്ചു. ദിയ ഫാത്തിമ, ജെ. ശ്രേയ, അമിത് അശോകൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രധാനാധ്യാപകൻ കെ. മുഹമ്മദലി, അധ്യാപകരായ എം.കെ. ജാഫർ, കെ. അജിത്, മുഹമ്മദ് ഷമീം, അനിൽകുമാർ, മീനാംബിക, സി.പി.ഒമാരായ വി. നാരായണൻ, ടി. ഷൈലജ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.