ശ്രീകണ്ഠപുരം: പ്രളയം കാരണം തേർലായിൽനിന്ന് പൊക്കുണ്ടിലേക്ക് മാറിത്താമസിച്ചവർക്ക് ഭക്ഷണവുമായി പോയ വണ്ടി അപകടത്തിൽപ്പെട്ടു. ശിഹാബ് തങ്ങൾ റിലീഫ് വളൻറിയർ കെ.വി. അഫ്സലിനെ (38) സാരമായ പരിക്കുകളോടെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേർതലയിൽ നിയന്ത്രണം വിട്ട വണ്ടി താഴ്ചയുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. വണ്ടിയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.