അ​ബ്ദു​ൽ

റ​ഹ്മാ​ൻ

കഞ്ചാവ് കേസിലെ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി

കോ​ങ്ങാ​ട്: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പ​ര​പ്പ​ന​ങ്ങാ​ടി വ​ള്ളി​ക്കു​ന്ന് അ​ബ്ദു​ൽ റ​ഹ്മാ​നെ (57) കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കി. ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച കേ​സി​ലാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. ഷൊ​ർ​ണൂ​ർ, കോ​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. അ​ജി​ത് കു​മാ​റി​ന്റെ ശി​പാ​ർ​ശ പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി സി. ​അ​ല​വി, കോ​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​പ്ര​ദീ​പ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​തു​ൽ മോ​ഹ​ൻ, എ.​എ​സ്.​ഐ ഷീ​ബ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​സു​നി​ൽ, എം. ​ഗ​ണേ​ഷ്, എ. ​ശി​വ​ദാ​സ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Suspect in cannabis case arrested on charges of Kappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.