കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തലശ്ശേരി: പൊന്ന്യംപുഴ, ചാടാല പുഴ, കുണ്ടുചിറ അണക്കെട്ട് എന്നിവിടങ്ങളിൽ വെള്ളം ക്രമാതീതമായി ഉയർന്നു. അപകടനില കണക്കിെലടുത്ത് ഇവിടെയുള്ള . കതിരൂർ ചുണ്ടങ്ങാപൊയിൽ കീരങ്ങാട് ഭാഗത്തുനിന്ന് മൂന്നും കുണ്ടുചിറ അണക്കെട്ട് പരിസരത്തുനിന്ന് മൂന്നും ചാടാല പുഴയുടെ തെങ്ങിൻ ഭാഗത്തുനിന്ന്​ 26ഉം കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.