നാട്​ വിതുമ്പി; റിയാസിന് യാത്രാമൊഴി

ഖബറടക്കം ശനിയാഴ്ച വൈകിട്ട് മോളൂർ ജുമമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഉച്ചക്ക്​ രണ്ടോടെ മോളൂരിലെ വീട്ടിലെത്തിച്ച മൃതദേഹം കണ്ട്​ വീടും നാടും വിതുമ്പി. വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ പി.കെ. ശശി, ഷാഫി പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. വത്സല, ജനപ്രതിനിധികൾ, രാഷ്​ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. pew visit2 മുഹമ്മദ് റിയാസി​ൻെറ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.