കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മാഹി: പന്തക്കൽ മൂലക്കടവ് എ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് പരിസരത്തു വെള്ളം കയറി. ഈ ഭാഗങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ മാഹി അഡ്‌മിനിസ്​ട്രേഷൻ സൗകര്യമൊരുക്കി. റീജനൽ അഡ്​മിനിസ്ട്രേറ്റർ അമൻ ശർമ, ഡപ്യൂട്ടി തഹസിൽദാർ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു. മാക്കുനിയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്​. അടിക്കുറിപ്പ്: MAHE_Moolakkadav മൂലക്കടവ് സ്​കൂൾ ഗ്രൗണ്ട് പരിസരത്ത് വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.