ഫാത്തിമത്തുൽ സനക്ക് അനുമോദനം

തലശ്ശേരി: കണ്ണൂർ സർവകലാശാല ബി.എസ്​സി കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ കൂത്തുപറമ്പ് എം.ഇ.എസ് കോളജ് വിദ്യാർഥിനി ഫാത്തിമത്തുൽ സനയെ എം.ഇ.എസ് ജില്ല കമ്മിറ്റി അനുമോദിച്ചു. പ്രസിഡൻറ് ഡോ. എ.എ. ബഷീർ, സെക്രട്ടറി സി. ഹാരിസ് ഹാജി, ട്രഷറർ അഹമ്മദ്, സംസ്ഥാന കമ്മിറ്റിയംഗം യു.വി. അഷറഫ് എന്നിവർ വീട്ടിലെത്തി ഉപഹാരം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.