കിടക്കകൾ നൽകി

ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക്​ എസ്.വൈ.എസ് സാന്ത്വനം വിങ് ബെഡുകൾ വിതരണം ചെയ്​തു. അബ്​ദുശുക്കൂർ അമാനി പഞ്ചായത്ത്‌ പ്രസിഡൻറ്‌ ഷേർളി അലക്​സാണ്ടർക്ക് ബെഡ് കൈമാറി. കെ.എം. അബൂബക്കർ, അഹ്​മദ്​കുട്ടി ഹാജി, ഉമർ ഹാജി, മുഹമ്മദ്‌ സഖാഫി, നസീബ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.