തിരുനാവായ: കാരത്തൂർ-ചെമ്പാല-ബീരാഞ്ചിറ റോഡ് തകർന്നതിനാൽ യാത്ര ദുഷ്കരം. വിദ്യാലയങ്ങൾ, ദേവാലയങ്ങൾ എന്നിവക്കു പുറമെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡിൽ വാഹനങ്ങൾ ഓടാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. താനൂർ മണ്ഡലത്തിലെ കുടിവെള്ള പദ്ധതിക്കായി ചാല് കീറിയതാണ് റോഡ് തകരാൻ കാരണം. പൈപ്പ് ലൈൻ പണി തീർന്നാൽ ഉടൻ റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ അറിയിച്ചതായിരുന്നെങ്കിലും വർഷമൊന്ന് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.