ക്വിസ് മത്സരം

ചങ്ങരംകുളം: ചാലിശ്ശേരി ജനമൈത്രി പൊലീസും ആലിക്കര മെറിഡിയൻ ഇംഗ്ലീഷ് സ്കൂളും സംയുക്തമായി രക്ഷാകർതൃദിനത്തിൽ 'വിദ്യാർഥികളും രക്ഷിതാക്കളും' എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയിക്കൾക്ക് സമ്മാനം നൽകി. ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവരെ ബുധനാഴ്ച ചാലിശ്ശേരി ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ ശ്രീകുമാർ, രതീഷ്, സ്കൂൾ മാനേജർ ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവർ വീടുകളിലെത്തി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.