മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങര: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറപ്പൂര് പഞ്ചായത്തില്‍ കടലുണ്ടി പുഴയിലെ ഇരിങ്ങല്ലൂര് തോണിക്കടവില്‍ രണ്ടുലക്ഷം . പഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നസീറ തൂമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ്​ അംഗങ്ങളായ എ.പി. ഹമീദ്, കൊളക്കാട്ടില്‍ റസിയ, ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ ടി. ഇബ്രാഹീം കുട്ടി, കോഓഡിനേറ്റര്‍ ദിൽഷ സൂരജ്, പ്രമോട്ടർ പി. പ്രജീഷ്, കുഞ്ഞിമരക്കാർ പാലാണി, കെ.സി. യാസർ എന്നിവർ നേതൃത്വം നല്‍കി. പടം: mt vengara malsyakunjungale nikshepikkal_1 ഇരിങ്ങല്ലൂര് തോണിക്കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.