അന്വേഷണ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി

പാനൂർ: പാലത്തായി പീഡനക്കേസിൽ തെളിവെടുപ്പി​ൻെറ ഭാഗമായി അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. തുടർച്ചയായ നാലാം ദിവസമാണ് കോടതിയുടെ പ്രത്യേക നിർദേശത്തി​ൻെറ ഭാഗമായി സംഘം വീട്ടിലെത്തിയത്. വ്യാഴാഴ്​ച ഐ.ജി ശ്രീജിത്തും എത്തിയിരുന്നു. വനിത ഓഫിസറായ എ.എസ്.പി രേഷ്​മ രമേഷി​ൻെറ നേതൃത്വത്തിൽ വനിത കൗൺസിലർമാരടങ്ങിയ സംഘമാണ് കുട്ടിയുമായി സംസാരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.