അവാർഡ് സമർപ്പിച്ചു

തേഞ്ഞിപ്പലം: ഏറെ കാലം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറും മുസ്​ലിം ലീഗ് നേതാവുമായിരുന്ന പി.എം. മൊയ്തീൻകോയ ഹാജിയുടെ സ്മരണക്കായി പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക സേവാ പുരസ്കാരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് സമർപ്പിച്ചു. ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. അബ്​ദുൽ ഹമീദ് എം.എൽ.എ. എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.