ഓഫിസ് ശിലാസ്ഥാപനം

കാടാമ്പുഴ: സി.പി.എം മാറാക്കര ലോക്കൽ കമ്മിറ്റി ഓഫിസ് ഇ.എം.എസ് ഭവ‍​ൻെറ ശിലാസ്ഥാപനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ നിർവഹിച്ചു. കെ.പി. രമേഷ് അധ്യക്ഷത വഹിച്ചു. കെ.പി. നാരായണൻ, വി.പി. സക്കറിയ, കെ.പി. ശങ്കരൻ, ഹുസൈൻ രണ്ടത്താണി, കെ. സത്യൻ, പി. ചന്ദ്രൻ, കെ. കൃഷ്ണൻ, ദാസൻ, പീതാംബരൻ എന്നിവർ സംബന്ധിച്ചു. [ഫോട്ടോ: mp cpm marakkara ems bavan shilasthapanam സി.പി.എം മാറാക്കര ലോക്കൽ കമ്മിറ്റി ഓഫിസ് ഇ.എം.എസ് ഭവൻ ശിലാസ്ഥാപനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.