ഷൊർണൂരിൽ ആൻറി​െജൻ പരിശോധനയിൽ എല്ലാവരും നെഗറ്റിവ്​

ഷൊർണൂർ: ഷൊർണൂരിൽ മീൻ കട നടത്തുകയും വാഹനത്തിൽ കൊണ്ടുചെന്ന് വിൽക്കുകയും ചെയ്ത മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ മൂന്നാമത്തെ ആൻറിജെൻ ടെസ്​റ്റിൽ എല്ലാവരും നെഗറ്റിവായി. പോസിറ്റിവായവരുടെ സമ്പർക്ക പട്ടികയിലുള്ളവരും വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നവരുമായ 108 പേരെയാണ് വ്യാഴാഴ്ച പരിശോധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.