പെരുന്നാൾ കിറ്റ്​ നൽകി

പാപ്പിനിശ്ശേരി: ചുങ്കം ഹിദായത്തുൽ ഇസ്​ലാം മദ്​റസ അധ്യാപകർക്ക് ചുങ്കം വാട്​സ്​ ആപ് കൂട്ടായ്മയുടെ ബലിപെരുന്നാൾ കിറ്റ്​ മഹല്ല് പ്രസിഡൻറ്​ എ.കെ. അബ്​ദുൽ ബാഖി, ഖത്തീബ് ഷാഹിറുദ്ദീൻ അസ്അദിക്കു കൈമാറി. മമ്മൂസ് ഗ്രൂപ് എം.ഡി നിത്താഷ്, ചുങ്കം വാട്സ്​ആപ് കൂട്ടായ്മ പ്രസിഡൻറ്​ റാഷിദ്, വൈസ്പ്രസിഡൻറ്​ നൗഷാദ്, കെ.എൻ. ജംഷി, ഷാഫി മാഷ്, ഷമീം, മിഷാൽ അലി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.