ഭക്ഷ്യകിറ്റ് വിതരണം

പെരുമ്പിലാവ്: കണ്ടെയിൻമൻെറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതത്തിലായ കടവല്ലൂർ പഞ്ചായത്തിലെ ആൽത്തറ നാലു സൻെറ് കോളനിയിലെ കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ആൽത്തറ വാർഡ് പ്രതിനിധി മൊയ്തീൻ ബാവക്ക് പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ എം.എ. കമറുദ്ദീൻ കിറ്റുകൾ കൈമാറി. സി.എം. ശരീഫ്, എം.എൻ. സലാഹുദ്ദീൻ, ആസിഫ് ആനക്കല്ല് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.