ഓൺലൈൻ പോസ്​റ്റർ നിർമാണ മത്സരം

പൂക്കാട്ടിരി: എടയൂർ മുളകി​ൻെറ പ്രചാരണാർഥം എടയൂർ കൃഷിഭവ​ൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ഒന്ന് മുതൽ 10 വയസ്സ് വരേയുള്ളവർ, 11-17 വയസ്സുള്ളവർ, മുതിർന്നവർ തുടങ്ങി മൂന്ന് വിഭാഗമായാണ് മത്സരം. പങ്കെടുക്കുന്നവർ തയാറാക്കിയ പോസ്​റ്ററുകൾ ഇന്ന് (വെള്ളി) രാത്രി 12ന്​ മുമ്പ്​ edayurmulak@gmail.com ഇ-മെയിൽ വിലാസത്തിൽ അയക്കണം. പേര്, വിലാസം, മൊബൈൽ നമ്പർ, വയസ്സ്​ എന്നിവ രേഖപ്പെടുത്തണമെന്ന് എടയൂർ കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.