പഠനമുറി നിര്‍മാണത്തിന് ധനസഹായം

കണ്ണൂർ: എടക്കാട്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി പരിധിയില്‍ ഹൈസ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെ സ്​റ്റേറ്റ് സിലബസില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് നല്‍കും. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളതും 800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ആഗസ്​റ്റ്​ 10 വരെ സ്വീകരിക്കും. ഫോണ്‍: 8547630169.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.