കോവിഡ് ചികിത്സ കേന്ദ്രം പ്രവർത്തന സജ്ജമായി

കണ്ണൂർ: ജില്ല ഭരണകൂടത്തി‍ൻെറ നേതൃത്വത്തിൽ അഞ്ചരക്കണ്ടി എം.ഐ.ടി എൻജിനീയറിങ് കോളജിൽ സജ്ജീകരിച്ച 500 സെ.മീ ഓട്ടോമാറ്റിക് കട്ടിലോട് കൂടിയുള്ള കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ പൂർണമായും പ്രവർത്തന സജ്ജമായി. ജില്ല കലക്ടർ ടി.വി. സുഭാഷ് സൻെറർ സന്ദർശിച്ചു.​ തളിപ്പറമ്പ് സബ് കലക്ടർ എസ്. ഇലാക്യ, അസി. കലക്ടർ ആർ. ശ്രീലക്ഷ്മി, കണ്ണൂർ തഹസിൽദാർ സി.വി. പ്രകാശൻ, ഡോ. അജിത്കുമാർ, ഡോ. അരുൺ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.