കോവിഡ്​ നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞുവീണ്​ മരിച്ചു

കണ്ണൂർ: കോവിഡ്​ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ്​ മരിച്ചു. കിഴക്കേ കതിരൂർ യുവചേതന ക്ലബിന്​ സമീപം മറിയാസിൽ മുഹമ്മദ്​ (63) ആണ്​ മരിച്ചത്​. രണ്ടാഴ്​ച മുമ്പ്​ ബംഗളൂരുവിൽനിന്ന്​ നാട്ടിലെത്തിയതിനെ തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.