പയ്യന്നൂർ: നഗരസഭ പരിധിയിൽ ഓട്ടോറിക്ഷ സർവിസിന് ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭ ഓഫിസിൽ നടന്ന യോഗത്തിൽ തീരുമാനമായി. ഇതു പ്രകാരം നഗരസഭയിൽ രജിസ്റ്റർ ചെയ്ത ഒന്നു മുതൽ 525 വരെ പാർക്കിങ് നമ്പറുകൾ ഒരു ദിവസവും 526 മുതൽ 1050 വരെ പാർക്കിങ് നമ്പറുകളുള്ള ഓട്ടോകൾ തൊട്ടടുത്ത ദിവസവും എന്ന രീതിയിൽ സർവിസ് നടത്തണം. വെള്ളിയാഴ്ച മുതലാണ് പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരുക. യോഗത്തിൽ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷതവഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.