പയ്യന്നൂർ: നഗരസഭയിൽ സമ്പർക്കം മൂലം കോവിഡ് ബാധിതനായ യുവാവുമായി അടുത്തിടപഴകിയവരിൽ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ പരിശോധനഫലം നെഗറ്റിവ്. 10 പേരുടെ സ്രവപരിശോധന നടത്തിയതിൽ അഞ്ചുപേരുടെ പരിശോധനഫലമാണ് വ്യാഴാഴ്ച വന്നത്. അഞ്ചുപേരുടെയും റിസൽട്ട് നെഗറ്റിവാണ്. ബാക്കി അഞ്ചുപേരുടെ പരിശോധനഫലം കൂടി നെഗറ്റിവാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേരുടെ പരിശോധന നടക്കും. അതുവരെ നിരീക്ഷണവും രോഗ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയോടെ തുടരണമെന്ന് നഗരസഭ ചെയർമാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.